വിദേശ വര്‍ത്തകള്‍

ലീഗ് നേതാക്കൾക്ക് സ്വീകരണം ഒരുക്കങ്ങൾ പൂർത്തിയായി.

[]

ദുബൈ: യു.എ.ഇ. കെ.എം.സി.സി യും ദുബൈ സംസ്ഥാന കമ്മിറ്റിയും സംയുക്തമായി ഈ ഫെബ്രുവരി നാലിന് ലീഗ് നേതാക്കൾക്ക് നൽകുന്ന സ്വീകരണം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. വ്യാഴാഴ്ച രാത്രി ഏഴ് മണിക്ക് ഗർഹൂദ് എൻ.എ. മോഡൽ സ്ക്കൂളിൽ വെച്ച് നടക്കുന്ന സ്വീകരണ പരിപാടിയിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ. അഹമ്മദ്, എം.കെ. മുനീർ, പി.വി. അബ്ദുൾ വഹാബ്, തമിഴ്നാട് മുസ്ലിം ലീഗ് എം.പി അബ്ദുൽ റഹിമാൻ തുടങ്ങിയവർ പങ്കെടുക്കും. പരിപാടി വിജയിപ്പിക്കുന്നതിനായി മുഴുവൻ എമിറേറ്റുകളിലെയും പ്രവർത്തകർ ഒരുങ്ങിക്കഴിഞ്ഞു.

Print this news

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ വാര്‍‌ത്തയെ കുറിചുള്ള നിങ്ങളുടെ അഭിപ്രായം‌ ഇവിടെ ടൈപ്പ്‌ ചയ്യുക. അതിനു ശേഷം‌ “അഭിപ്രായം‌ ഇങ്ങനെ” എന്ന ഒപ്ഷനില്‍‌ നിന്നും‌ “നാമം” സെലെക്റ്റ് ചെയ്ത് പേര് നല്‍കുക.
മലയാളത്തില്‍‌ ടൈപ്പ് ചെയ്യാന്‍‌ താഴെയുള്ള "Malayalam Typewriter" ലിങ്കില്‍‌‌ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്തതിനു ശേഷം‌ copy ചെയ്തു comment ബോക്സില്‍ paste ചെയ്യുക.

Malayalam Typewriter

Comment box

for English directly type into comment box

Next previous home
 
SITE MAP
HOME
Trikarpur News Other News Abroad News Charamam News Pictures Articles
Articles Sub Job Vacancy Cartoon About us Contact us Font
2009 MYTRIKARPUR.COM| Designed by ISSU 007. [We are recommended to use Mozilla Firefox for better performance than IE explorer. Click here to download Firefox]